അയര്ലിണ്ട് മലയാളീ നെഴ്സ്സുമാരുടെ സ്വപ്നഭൂമിയാണ്. നല്ല കാലാവസ്ഥയും, ഉയര്ന്ന് വരുമാനവും, സ്വദേശികളുടെ സൗഹൃദപരമായ പെരുമാറ്റവും നമ്മുടെ നാട്ടുകാരെ ഈ രാജ്യത്തേക്ക് വളരെയധികം ആകര്ഷി ച്ചിരിക്കുന്നു. പക്ഷെ പലപ്പോഴും ഈ സ്വപ്നങ്ങളെല്ലാം ഉയര്ന്നു ഐ. ഇ. എല്‍. റ്റി. എസ്സ്(IELTS) സ്കോര്‍ എന്ന കടമ്പയില്‍ തകരുന്ന ഒരു അനുഭവമാണ്, പലര്ക്കും ഉണ്ടായത്.
ഐ. ഇ. എല്‍. റ്റി. എസ്സ്(IELTS) നു, മൊത്തത്തില്‍ 7 മാര്ക്കും്, റൈറ്റിംങ്ങ്(writing), സ്പ്പീക്കിംഗ്(Speaking) തുടങ്ങിയവക്ക് 7 ഉം, റീഡിംഗ്(reading), ലിസ്സെണിങ്ങ് (LIstening) തുടങ്ങിയവക്ക് 6.5 ഉം ഉണ്ടങ്കില്‍ മാത്രമേ അയര്ല ണ്ടില്‍ നേഴ്സിംഗ് ബോര്ഡ്ന രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ.
എന്നാല്‍ കുറഞ്ഞ മാര്ക്കുഭള്ളവര്ക്കും ഇപ്പോള്‍ അവസ്സരമൊരുങ്ങിയിരിക്കുന്നു
ഫീസ് മാത്രം ഇപ്പോള്‍ അടച്ചാല്‍ മതി. ജീവിത ചിലവിനുള്ള തുക, അക്കൌണ്ടില്‍ കാണിച്ചാല്‍ മതി. ഒരു വര്‍ഷത്തേക്കുള്ള ഫീസ്, താഴെ കൊടുത്തിട്ടുണ്ട്.
ഇതോടൊപ്പം തന്നെ IELTS പഠിച്ചു, രണ്ടു വര്ഷിത്തിനുള്ളില്‍ പാസ്സാകുവാന്‍ ട്രെയിനിംങ്ങും നല്കുന്നതാണ്. ഇതിലൂടെ നിങ്ങള്ക്ക്് അയര്ലാണ്ടില്‍ ഒരു രജിസ്ട്രേഡ് നേഴ്സ്സ് ആകുവാന്‍ സാധിക്കാവുന്നതാണ്.
Course Name Duration IELTS Fees (Euros)
BSc Nursing 1 year 6.0(min 5.5 in each module) 6500
MSc Nursing 1 year 6.5 (min 6.0 in each module) 8250
Doctorate of Nursing3 years 6.5 (min 6.0 in each module) 6000/yr
അടുത്ത സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള അട്മിഷന് ഉടന്‍ ബന്ധപ്പെടുക:
0481 2302247, 09496652472
CAREERFLYT STUDY ABROAD
GRACE PLAZA, ABOVE METHIYADI
SASTRI ROAD, KOTTAYAM, KERALA, INDIA
0481 2302247, 09496652472
careerflyt@gmail.com, www.careerflyt.com
IMMIGRATION TO CANADA, STUDY IN CANADA, UK,
IRELAND, AUSTRALIA, NEWZEALAND, US, IELTS&HAAD
No comments:
Post a Comment